Digital Dictionaries of South Asia
Malayalam-Inglis Diksnari
Search for term ആരംഭം throughout dictionary
84 results

   1) അക്ഷരമുഖം akṣaramukham (p. 6)
അക്ഷരമുഖം akṣaramukham നാ. അക്ഷരങ്ങളുടെ ആരംഭം, അകാരം; n. the first letter of the alphabet.
   2) അഗ്ര agra (p. 12)
അഗ്ര agra അവ്യ. മുമ്പിൽ, അഗ്രത്തിൽ, ആരംഭത്തിൽ; prep. adv. in front of, at the top, in the beginning.
   3) അഭിക്രമം abhikramam (p. 72)
അഭിക്രമം abhikramam നാ. ആരംഭം, കരയേറ്റം, ശത്രുവിനെ അഭിമുഖീകരിക്കൽ; n. beginning, trespassing, facing the enemy boldly.
   4) അഭിക്രമിക്കുക abhikramikkuka (p. 72)
അഭിക്രമിക്കുക abhikramikkuka സ.ക്രി. ധീരമായി അഭിമുഖീകരിക്കുക, ആരംഭിക്കുക; v.t. face fearlessly, attack, begin.
   5) അലസിക്കുക alasikkuka (p. 88)
...കലക്കുക, തകർ ക്കുക; (ശൈ.) ആരംഭത്തിലെ നശിപ്പിക്കു ക, നിഷ്ഫലമാകു(ക്കു)ക.; v.t. make futile, abort, (idm.) destroy at the beginning, cause the failure of sth., nip in the bud.
   6) അലസുക alasuka (p. 88)
അലസുക alasuka അ.ക്രി. ആരംഭത്തിലേ തക രാറാകുക, ഗർഭമഴിയുക; v.i. fail, become useless or futile, abort, miscarry.
   7) ആമുഖം āmukham (p. 132)
ആമുഖം āmukham നാ. ആരംഭം, മുഖവുര; n. preface, introduction, foreword.
   8) ആരബ്ധം ārabdham (p. 134)
ആരബ്ധം ārabdham നാ. ആരംഭിച്ചത്; n. that which is begun.
   9) ആരംഭം ārambham (p. 134)
ആരംഭം ārambham നാ. തുടക്കം; n. beginning, commencement.
   10) ആരംഭക ārambhaka (p. 134)
ആരംഭക ārambhaka നാ.വി. ആരംഭിക്കുന്ന, ആരംഭ ത്തിലുള്ള; adj. initial, beginning.
   11) ആരംഭകാലം ārambhakālam (p. 134)
ആരംഭകാലം ārambhakālam നാ. ആദ്യകാലം, തുടക്ക ക്കാലം; n. early days, time of beginning.
   12) ആരംഭഘട്ടം ārambhaghaṭṭam (p. 134)
ആരംഭഘട്ടം ārambhaghaṭṭam നാ. ആരംഭിക്കുന്ന സമ യം, ആദ്യകാലം; n. നോ. ആരംഭകാലം.
   13) ആരംഭപ്രാർത്ഥന ārambhaprāർtthana (p. 134)
ആരംഭപ്രാർത്ഥന ārambhaprāർtthana നാ. എന്തെങ്കിലും തുടങ്ങുമ്പോൾ നടത്തുന്ന പ്രാർത്ഥന; n. prayer at the time of commencement.
   14) ആരംഭശൂരന്മാർ ārambhaśūranmāർ (p. 134)
ആരംഭശൂരന്മാർ ārambhaśūranmāർ നാ. തുടക്കത്തിൽ വലിയ ഉത്സാഹം കാണിക്കുന്നവർ; n. those who show great enthusiasm only at the beginning of an enterprise, enthusiastic starters.
   15) ആരംഭശൂരത്വം ārambhaśūratvam (p. 134)
ആരംഭശൂരത്വം ārambhaśūratvam നാ. ആരംഭശൂരന്‍റെ ഭാവം; n. initial enthusiasm (which does not last long), (idm.) flash in the pan.
   16) ആരംഭി ārambhi (p. 134)
ആരംഭി ārambhi നാ.വി. താത്പര്യമുള്ള; adj. interested, enthusiastic.
   17) ആരംഭി ārambhi (p. 134)
ആരംഭി ārambhi നാ. ആരംഭിക്കുന്നവൻ; n. one who begins sth, entrepreneur.
   18) ആരംഭിക്കുക ārambhikkuka (p. 134)
ആരംഭിക്കുക ārambhikkuka സ.ക്രി. ത ുടങ്ങുക; v.t. begin, commence, start sth.
   19) ഇടവപ്പാതി iṭavappāti (p. 150)
ഇടവപ്പാതി iṭavappāti നാ. കാലവർഷം, ഇടവ മാസത്തിന്‍റെ പകുതി, അപ്പോൾ ആരം ഭിക്കുന്ന മഴക്കാലം; n. beginning of the S.W. monsoon in Kerala, in the middle of the month Edavam (June).
   20) ഉത്ഭവം utbhavam (p. 177)
ഉത്ഭവം utbhavam നാ. ഉല്പത്തി, ആരംഭം, ജന നം; n. origin, source, beginning, birth.
   21) ഉദ്ഘാടിത udghāṭita (p. 180)
ഉദ്ഘാടിത udghāṭita നാ.വി. തുറക്കപ്പെട്ട, ആരം ഭിക്കപ്പെട്ട; adj. opened, inaugurated, begun.
   22) ഉപ upa (p. 184)
ഉപ upa ഉ.സ. സാമീപ്യം, വ്യാപ്തി, ആരംഭം മുതലായ അർത്ഥങ്ങൾ വരുത്തുന്ന ഉപ സർഗ്ഗം (ഉദാ. ഉപസ്ഥിതി, ഉപകീർണ്ണം, ഉപ ക്രമം); pfx. denoting nearness, range, beginning, worship etc. (eg.
   23) ഉപക്രമം upakramam (p. 184)
ഉപക്രമം upakramam നാ. ആരംഭം, മുഖവുര, മുമ്പോട്ടു നടക്കൽ, വേദം അഭ്യസിക്കുന്ന തിനു മുമ്പുള്ള ഒരു കർമ്മം; n. beginning, preface, moving forward, a ceremony before the study of the Vedas commences.
   24) ഉപക്രമണം upakramaṇam (p. 184)
ഉപക്രമണം upakramaṇam നാ. ആരംഭം, സമീപി ക്കൽ, മുമ്പോട്ടു നടക്കൽ; n. beginning, commencement, approach, forward march.
   25) ഉപക്രമിക്കുക upakramikkuka (p. 184)
ഉപക്രമിക്കുക upakramikkuka അ.ക്രി. ആരംഭിക്കുക, അടുത്തു ചെല്ലുക, മുമ്പോട്ടു നടക്കുക; v.i. begin, approach, march forward.
   26) ഉപക്ഷേപിക്കുക upakṣēpikkuka (p. 184)
ഉപക്ഷേപിക്കുക upakṣēpikkuka അ.ക്രി. എറിയുക, സൂചിപ്പിക്കുക, പ്രസ്താവിക്കുക, ഉപന്യ സിക്കുക, ആരംഭിക്കുക; v.i. throw, give a hint, state, adduce, begin.
   27) ഉപഗമിക്കുക upagamikkuka (p. 184)
ഉപഗമിക്കുക upagamikkuka സ.ക്രി. സമീപിക്കുക, ആരംഭിക്കുക, പ്രാപിക്കുക, നേടുക; v.t. approach, begin, attain, achieve, accept.
   28) ഉപോൽഘാതം upō̄ൽghaാtam (p. 192)
ഉപോൽഘാതം upō̄ൽghaാtam നാ. ആരംഭം, മാർഗ്ഗം, ഉപായം; n. beginning, preface, means, method.
   29) ഓങ്ങൽ ō̄ṅṅaൽ (p. 237)
ഓങ്ങൽ ō̄ṅṅaൽ നാ. ഉന്നംവയ്ക്കൽ, ആരംഭം, ഉദ്യമം, അടിക്കാൻ ഭാവിക്കൽ; n. aiming at, beginning, attempt, going to strike or beat.
   30) കച്ചകെട്ടുക kaccakeṭṭuka (p. 244)
കച്ചകെട്ടുക kaccakeṭṭuka അ.ക്രി. , (ശൈ.) ഒരുങ്ങുക, ആരംഭിക്കുക; v.i., (fig.) get ready, begin.
   31) കാലിടുക kāliṭuka (p. 294)
കാലിടുക kāliṭuka അ.ക്രി. പ്രവേശിക്കുക, കാൽനാട്ടുക (ആരംഭിക്കുക); v.i. step into, enter, begin, inaugurate.
   32) കാൽവയ്പ് kāൽvayp (p. 294)
കാൽവയ്പ് kāൽvayp നാ. പ്രവേശിക്കൽ; (ശൈ.) ആരംഭം; n. stepping in, entering; (fig.) beginning.
   33) കീലിടുക kīliṭuka (p. 304)
കീലിടുക kīliṭuka അ.ക്രി. ടാറിടുക, കപ്പൽപ്പ ണിക്ക് ആരംഭമിടുക; v.i. cover with tar, begin the building up of a ship or boat in the dock.
   34) കൂറയിടുക kūṟayiṭuka (p. 330)
കൂറയിടുക kūṟayiṭuka അ.ക്രി. കൊടി തൂക്കുക, ആരംഭിക്കുക; v.i. hang up the banner, begin.
   35) കൈവയ്ക്കുക kaivaykkuka (p. 344)
കൈവയ്ക്കുക kaivaykkuka സ.ക്രി. (ശൈ.) തല്ലു ക, ആരംഭിക്കുക, എടുത്തു തുടങ്ങുക; v.t. (idm.) manhandle, beat, commence, begin to spend, lay hands on.
   36) കൊല്ലവർഷം kollavaർṣam (p. 350)
കൊല്ലവർഷം kollavaർṣam നാ. മലയാളവർഷം; (A.D. 825 ൽ ആരംഭിച്ച സംവത്സരം); n. Malabar Era, Malayalam Era (beginning in 825 A.D.).
   37) ക്രിയ kriya (p. 362)
ക്രി ക്രിയ kriya നാ. പ്രവൃത്തി, കർമ്മം, ചേഷ്ട, നിർവ്വഹണം, വേല, ഉത്സാഹം, ആരംഭം, കൃതി, പിതൃകർമ്മം; n. action, deed, gesture, execution, work, zeal, beginning, offering to departed souls.
   38) ക്രിസ്തുവർഷം kristuvaർṣam (p. 362)
ക്രിസ്തുവർഷം kristuvaർṣam നാ. ക്രിസ്തുവിന്‍റെ ജനനംമുതൽ ആരംഭിക്കുന്ന വർഷം; (A.D.) (ക്രിസ്തുവിനുശേഷമുള്ള കാലം എന്നും അഭിപ്രായഭേദം); n. Christian Era...
   39) ഗണപതിക്കു കുറിക്കുക gaṇapatikku kuṟikkuka (p. 372)
ഗണപതിക്കു gaṇapatikku, കുറിക്കുക kuṟikkuka (ശൈ.) ആരം ഭിക്കുക; v. (idm.) begin or commence solemnly.
   40) ചുവടുവയ്ക്കുക cuvaṭuvaykkuka (p. 428)
ചുവടുവയ്ക്കുക cuvaṭuvaykkuka ക്രി., (ശൈ.) ആരം ഭിക്കുക; v., (idm.) begin, start, take the first step.
   41) തുടക്കം tuṭakkam (p. 528)
തുടക്കം tuṭakkam നാ. ആരംഭം; n. beginning, start, inception, commencement.
   42) തുടങ്ങുക tuṭaṅṅuka (p. 528)
തുടങ്ങുക tuṭaṅṅuka അ.ക്രി. ആരംഭിക്കുക; v.i. begin, start, commence.
   43) തുടസ്സം tuṭassam (p. 528)
തുടസ്സം tuṭassam നാ. n.ആരംഭം. നോ. തുടക്കം.
   44) തുറ tuṟa (p. 534)
തുറ tuṟa ക്രി.ധാ. തുറക്കുക, മറവുമാറ്റുക, പൂട്ട്, കുറ്റി മുതലായവ മാറ്റി കതകു തുറ ക്കുക, ആരംഭിക്കുക, ഉച്ചത്തിൽ ശബ്ദമു ണ്ടാക്കുക; v.
   45) തുറന്ന tuṟanna (p. 534)
തുറന്ന tuṟanna നാ.വി. മറവില്ലാത്ത, പരസ്യ മായ, ആരംഭിച്ച; adj. open, public, frank, unconcealed.
   46) തുറപ്പ് tuṟapp (p. 534)
തുറപ്പ് tuṟapp നാ. തുറക്കൽ, ആരംഭിക്കൽ, ഉച്ചത്തിലുള്ള കരച്ചിൽ; n. opening, beginning, gate, loud wailing.
   47) തൊടക്കം toṭakkam (p. 546)
തൊടക്കം toṭakkam നാ. തുടക്കം, ആരംഭം; n. beginning, commencement, starting.
   48) തോടയം tō̄ṭayam (p. 550)
തോടയം tō̄ṭayam നാ. കഥകളിയുടെ പ്രാരംഭ ത്തിൽ തിരശ്ശീലയ്ക്കുള്ളിൽ നൃത്തരൂപ ത്തിൽ നടത്തുന്ന രംഗപൂജ; (ശൈ.) ആരംഭം, നാന്ദി; n. the beginning of a Kathakali performance...
   49) ദശാസന്ധി daśāsandhi (p. 566)
ദശാസന്ധി daśāsandhi നാ. (ജ്യോ.) ഒരു ദശയുടെ അന്ത്യവും അടുത്ത ദശയുടെ ആരംഭവും കൂടുന്ന സമയം; n. transition from one planetary stage to another; junction of two planetary stages (astro.).
   50) ദീപംകൊളുത്തുക dīpaṅkoḷuttuka (p. 572)
ദീപംകൊളുത്തുക dīpaṅkoḷuttuka ക്രി., (ശൈ.) വിള ക്കു വയ്ക്കുക, മംഗളകരമായി ആരംഭി ക്കുക, ഇരുണ്ട അവസ്ഥ മാറ്റി പ്രകാശം വരുത്തുക; v. kindle the light, light the lamp; (idm...
   51) നങ്കൂരമെടുക്കുക naṅkūrameṭukkuka (p. 612)
നങ്കൂരമെടുക്കുക naṅkūrameṭukkuka അ.ക്രി. കപ്പൽ നീക്കുവാൻ ആരംഭിക്കുക; v.i. weigh anchor.
   52) നാന്ദി nāndi (p. 628)
നാന്ദി nāndi നാ. ആരംഭം, ആനന്ദം, സംതൃപ്തി, ഐശ്വര്യം, നാടകത്തിന്‍റെ ആരംഭം, ആരംഭത്തിലെ ഇഷ്ടദേവതാസ്തുതിപര മായ ശ്ലോകം; n. beginning, pleasure, satisfaction, prosperity, invocation at the beginning of a...
   53) നിശാമുഖം niśāmukham (p. 650)
നിശാമുഖം niśāmukham നാ. രാത്രിയുടെ ആരംഭം, സന്ധ്യ; n. dusk, beginning of night.
   54) പല്ലവി pallavi (p. 726)
പല്ലവി pallavi നാ. സംഗീതത്തിൽ കീർത്തന ങ്ങളുടെ ആരംഭത്തിലുള്ളതും ഓരോ ചര ണത്തിന്‍റെയും അവസാനത്തിൽ ആവർ ത്തിച്ചു പാടുന്നതുമായ ഭാഗം; n. burden of a song...
   55) പുത്തരിയിൽ കല്ലുകടിക്കുക puttariyiൽ kallukaṭikkuka (p. 768)
പുത്തരിയിൽ puttariyiൽ, കല്ലുകടിക്കുക kallukaṭikkuka (ശൈ.) ആരംഭത്തിലേ അഹിതമാവുക; (idm.) experience sth. very unpleasant at the very beginning.
   56) പുറപ്പെടുക puṟappeṭuka (p. 784)
പുറപ്പെടുക puṟappeṭuka അ.ക്രി. യാത്ര തുടങ്ങുക, തുനിയുക, ആരംഭമിടുക; v.i. set out, begin journey, prepare, begin.
   57) പ്രക്രമം prakramam (p. 820)
പ്രക്രമം prakramam നാ. ആരംഭം, ക്രമം, മുറ, ചുവ ട്ടടി; n. beginning, order, routine, footstep.
   58) പ്രക്രമിക്കുക prakramikkuka (p. 820)
പ്രക്രമിക്കുക prakramikkuka അ.ക്രി. ആരംഭിക്കുക, മുന്നോട്ടുപോകുക; v.i. begin, go forward.
   59) പ്രദോഷം pradō̄ṣam (p. 834)
പ്രദോഷം pradō̄ṣam നാ. അസ്തമയസന്ധ്യ, ദോഷ (രാത്രി)യുടെ ആരംഭം, ത്രയോദശി പുണ്യ ദിവസം, കുറവ്, പാപം; n. evening, dusk, beginning of night, a holy day, fault, sin.
   60) പ്രഭൃതി prabhr̥taി (p. 837)
പ്രഭൃതി prabhr̥taി അവ്യ. തുടങ്ങി, തൊട്ട്, മുത ലായി നാ. ആരംഭം; adj. & adv. et cetera, beginning with, following; n. beginning.
   61) പ്രയാണം prayāṇam (p. 838)
പ്രയാണം prayāṇam നാ. യാത്ര, പുറപ്പാട്, ആരംഭം; n. journey, setting out, beginning, progress, assault.
   62) പ്രവർത്തം pravaർttam (p. 840)
പ്രവർത്തം pravaർttam നാ. പ്രവർത്തനം, നടത്ത, ആരംഭം; n. working, performance, beginning.
   63) പ്രവർത്തന pravaർttana (p. 840)
പ്രവർത്തന pravaർttana നാ.വി. പ്രവർത്തനത്തെ സംബന്ധിച്ച, ആരംഭത്തിന്‍റേതായ, തുട ങ്ങുന്നതിനുവേണ്ടതായ; adj. pert. to working or beginning, necessary for starting.
   64) പ്രവർത്തനം pravaർttanam (p. 840)
പ്രവർത്തനം pravaർttanam നാ. പ്രവർത്തിക്കൽ, ആരംഭിക്കൽ, പ്രവൃത്തി, പെരുമാറ്റം; n. working, operation, starting, beginning, work, conduct.
   65) പ്രവർത്തിത pravaർttita (p. 840)
പ്രവർത്തിത pravaർttita നാ.വി. പ്രവർത്തിക്ക പ്പെട്ട, പ്രവർത്തനത്തിൽ ഏർപ്പെട്ട, ആരം ഭിച്ച; adj. done, performed, worked, engaged in, begun, started.
   66) പ്രസ്താവം prastāvam (p. 846)
പ്രസ്താവം prastāvam നാ. പറച്ചിൽ, ആരംഭം, സൂചന; n. saying, announcing, beginning, hint, statement.
   67) പ്രസ്താവന prastāvana (p. 846)
പ്രസ്താവന prastāvana നാ. പറച്ചിൽ, ആരംഭം, മുഖവുര, നാടകാരംഭത്തിൽ സൂത്രധാര ന്‍റെ നാടകവിഷയകമായ സൂചന; n. statement, beginning, preface, foreword, a prologue (drama), an introductory speech.
   68) പ്രാഥമിക prāthamika (p. 850)
പ്രാഥമിക prāthamika നാ.വി. ആദ്യത്തേതായ, ആരംഭത്തിലെ; adj. primary, initial, first.
   69) പ്രാരബ്ധ prārabdha (p. 852)
പ്രാരബ്ധ prārabdha നാ.വി. ആരംഭിക്കപ്പെട്ട, ജീവിതക്ലേശങ്ങളിൽ മുഴുകിയ; adj. begun, commenced, plunged in domestic worries or troubles.
   70) പ്രാരബ്ധം prārabdham (p. 852)
പ്രാരബ്ധം prārabdham നാ. ആരംഭിക്കപ്പെട്ടത്, ജീവിതക്ലേശം; n. that which is begun, domestic worries or troubles.
   71) പ്രാരബ്ധകർമ്മം prārabdhakaർmmam (p. 852)
പ്രാരബ്ധകർമ്മം prārabdhakaർmmam നാ. ആരംഭിച്ച പ്രവൃത്തി; n. work or action begun.
   72) പ്രാരംഭം prārambham (p. 852)
പ്രാരംഭം prārambham നാ. ആരംഭം, ഉദ്യമം; n. beginning, attempt.
   73) പ്രാരംഭണം prārambhaṇam (p. 852)
പ്രാരംഭണം prārambhaṇam നാ. ആരംഭിക്കൽ; n. commencing, beginning.
   74) ഭാവിക്കുക bhāvikkuka (p. 886)
ഭാവിക്കുക bhāvikkuka അ.ക്രി. നടിക്കുക, അഭിന യിക്കുക, ആരംഭിക്കുക; v.i. pretend, affect, act, begin, sham.
   75) മഴുവയ്ക്കുക maḻuvaykkuka (p. 936)
മഴുവയ്ക്കുക maḻuvaykkuka അ.ക്രി. ചുട്ടുപഴുപ്പിച്ച മഴു കൈവെള്ളയിൽവച്ച് പാപപരീക്ഷ ണം നടത്തുക, വെട്ടിയിടാൻ ആരംഭിക്കു ക; v.i. test a person's honesty...
   76) മുഖം mukham (p. 962)
മുഖം mukham നാ. ശിരസ്സിന്‍റെ മുൻഭാഗം, മുൻ ഭാഗം, പ്രധാന ഭാഗം, പൂമുഖം, ദിക്ക്, ആരംഭം, പ്രവേശനദ്വാരം, വേദം, നാടക ത്തിന്‍റെ ആരംഭഘട്ടം; n. face, aspect, visage, front...
   77) രജനീമുഖം rajanīmukham (p. 1012)
രജനീമുഖം rajanīmukham നാ. രാത്രിയുടെ ആരംഭം, സന്ധ്യ, സായംകാലം; n. beginning of night, nightfall, dusk, evening.
   78) വക്ര്തം vakrtam (p. 1034)
വക്ര്തം vakrtam നാ. വായ്, മുഖം, ചുണ്ട്, ആരംഭം, അമ്പിന്‍റെ മുന; n. mouth, face, lip, beginning, the sharp tip of an arrow.
   79) വാദമുഖം vādamukham (p. 1056)
വാദമുഖം vādamukham നാ. വാദത്തിന്‍റെ പ്രധാന ഭാഗം, വാദത്തിന്‍റെ ആരംഭം; n. burden of argument, main point or the beginning of an argument.
   80) വായ vāya (p. 1056)
വായ vāya നാ. വായ്, അന്നകുല്യയുടെ ആരംഭഭാഗം, പ്രവേശനദ്വാരം, മുഖം (ഉദാ. ആറ്റുവായ്നദീമുഖം), ശബ്ദം, ആയുധ ങ്ങളുടെ മൂർച്ചയുള്ള വശം; n. mouth, beginning of the alimentary...
   81) വിത്തിടുക vittiṭuka (p. 1068)
വിത്തിടുക vittiṭuka അ.ക്രി. ഒരുക്കിയ നിലത്തു വിത്തുവിതയ്ക്കുക; (ശൈ.) ആരംഭം കുറിക്കുക; v.i. sow seeds; (fig.) commence, begin, start sth.
   82) വിലോമകാവ്യം vilō̄māാvyam (p. 1080)
വിലോമകാവ്യം vilō̄māാvyam നാ. ഓരോ പദ്യവും അവസാനത്തിൽനിന്ന് ആരംഭത്തിലേ ക്കു വായിച്ചർത്ഥം പറയാവുന്ന കാവ്യം; n. a poem which can be read and explained from the last line to the...
   83) സംരംഭം saṃrambham (p. 1146)
സംരംഭം saṃrambham നാ. ആരംഭം, പ്രസ്ഥാനം, പ്രയത്നം, കോപം; n. commencement, beginning, enterprise, endeavour, anger.
   84) സ്വാരബ്ധ svārabdha (p. 1180)
സ്വാരബ്ധ svārabdha നാ.വി. നന്നായി ആരംഭി ക്കപ്പെട്ട; adj. well-begun.